വാര്‍ത്തകള്‍ വിശദമായി

Gadgets launched in India last week

Besides Apple"s new iPad, many other gadgets ranging from TVs to projector to desktop PCs, were launched last week by various tech companies including Samsung, Toshiba and LG. 1. Samsung LED monitor series : Price: Rs 6,200 onwards It is claimed to deliver excellent picture quality. Maximum level of dynamic contract ratio of 5,000,000:1 Range is available in 18.5-inch, 20-inch, 21.5-inch, 23-inch and 27-inch screen sizes Three year on-site warranty. 2. LG LED projector : Price: Rs 60,000 Film-like picture quality. HW300G is an LED projector with 30,000 hrs lamp life HDMI port, USB input which supports DivX format Facility to play movie, picture and music files through USB. 3. MyPad and YUP tablet PCs : Price: Rs 5,000 onwards MyPad run on 2.3.1 and YUP tablet PCs run on 3.0 Android Platform, The MyPad is a 7-inch tablet YUP has a screen size of 10.2 inches. 4. Toshiba PS20 LED TV : Price: Ranging between Rs 32,990 and Rs 64,990 Support for 28 video formats playback Support USB drive or a HDD Available in models, such as the 32PS20, the 40PS20 and the 46PS20. 5. Genius Gaming laser mouse : Price: Rs 3,920 Genius Death Taker MMO/RTS professional gaming laser mouse for the GX gaming series. Customise it to suit your gaming abilities in a in a MMO/RTS game. 6. Intex wireless sound bar home system product Category with the Marvel 250.: Price: Rs 12,999 Provides a virtual surround sound effect and puts an end to the clutter of wires that comes with wired speaker systems. The sound bar can emit 80W of output, which is complemented with the enhanced sound from a 100W subwoofer 7. Asus range of desktops : Price: Starts from Rs 20,587 to Rs 1,07,588. New range of desktops which includes 6 different desktop PCs under its CM and CG Series, with models featuring Intel"s H61 to Z68 Chipsets. The complete lineup includes CM6731, CM6731 (i3), Essentio CM6830, Essentio CG8250 (i7), Essentio CG8250 (i5) and ROG CG8565 desktops. 8. Beetel Teletech GD-777 : Price: Rs 5,499 GD-777, a 3.5-inch full touch screen mobile phone. Features a 5 megapixel camera. Supports expandable memory up to 16 GB storage capacity. The phone also supports Java, GPRS, WAP and EDGE for internet surfing, enhanced downloading capabilities and video streaming. The Beetel GD 777 comes packed with a number of social networking and infotainment features like Facebook and Ibibo. 9. PNY new flash drive : Price: Rs 750 for 4 GB and Rs 1,500 for 8 GB Expanded the Micro attache series, the company launched Micro attache Dragon USB flash drives, which will be a limited collector"s edition. It is available in storage capacity starting at 4 GB up to 32 GB. 10. ET-MNB056 mouse : Price: Rs 349 Ergonomically designed and provides a comfortable mouse shape to fit different hand sizes, easily. It is compatible with Windows 98/ 2000/ XP/ Vista/ 7, MAC and Linux operating systems.

Other News

അവസരങ്ങള്‍ക്കൊത്ത് ഉയരാന്‍ മാറ്റങ്ങള്‍ അനിവാര്യം

നമ്മുടെ ചുറ്റുമുള്ള ഏതൊരു പ്രവര്‍ത്തനവും മാറ്റത്തിന്റെ പാതയിലാണ്. ശാസ്ത്രപുരോഗതിയും വ്യവസായ രംഗത്തെ ആഗോള സാദ്ധ്യതയും ഐ.ടി രംഗത്തെ വളര്‍ച്ചയും എല്ലാം ഈ മാറ്റങ്ങള്‍ക്ക് വേഗത കൂട്ടുന്നു. തുടര്‍ന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇന്ത്യക്കു മുമ്പില്‍ തുറന്ന

യെസ് ബോസ് അയാം റെഡി

പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉടന്‍ ഉയര്‍ന്ന ശംബളത്തില്‍ മാന്യമായ ജോലി. പ്രണയവും സ്വപ്നങ്ങളും കളിചിരിയുമായി കഴിയുന്ന കാമ്പസ് പഠനകാലത്തും വിദ്യാര്‍ത്ഥികള്‍ വച്ചു പുലര്‍ത്തുന്ന പ്രധാന സ്വപ്നമാണിത്. കാമ്പസ് ഇന്റര്‍വ്യൂവിലൂടെയുള്ള ജോലി സാധ്യതകള്‍ ക

മൊബൈല്‍ ഉപയോഗം ഉറക്കം കെടുത്തും

മൊബൈല്‍ ഫോണും പേഴ്‌സണല്‍ കമ്പ്യൂട്ടറും യുവതലമുറയുടെ ആഡംബരത്തിന്റെ മുദ്രകളാണ്. ഇവകൂടാതെ ഒരു നിമിഷം പോലും കടന്നുപോകാനാവില്ലെന്ന അവസ്ഥ. നാട്ടില്‍ നടക്കുന്ന കാര്യങ്ങളേക്കാള്‍ രാജ്യത്ത് ഇറങ്ങുന്ന പുതിയ മൊബൈല്‍ ഫോണുകളെക്കുറിച്ചും പുതിയ ടാബ്ലെറ്റ് പിസികളെക്കുറിച്ചും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നവരാണ് യുവാക്കള്‍. അമിത മൊബൈല്‍ പ്രേമത്തിന്റെ ദൂഷ്യഫലങ്ങളുടെ നിരയിലേക്ക് ഒന്നുകൂടി വന്നിരിക്കുന്നു. യുവാക്കളിലെ ഉറക്കമില്ലായ്മക്

വീഡിയോ കോണ്‍ഫറന്‍സിംഗ് ഇനി ത്രീഡിയിലും

വിവരസാങ്കേതിക വിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് അത്ഭുതത്തോടെ കാണുന്ന ടെക്‌നോളജി നാളെ മറ്റൊന്നിലേക്ക് കൂടുമാറുന്ന അവസ്ഥ. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിലാണ് നമ്മളും. എല്ലാം ഒരു വിരല്‍ തുമ്പില്‍ എന്ന ആശയം ഏറ്റവും സുഗമമായി ലഭ്യമായിക്കൊണ്ടിരിക്കുന്ന കാലം. ദൂര സ്ഥലങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പരസ്പരം കണ്ട് സംസാരിക്കാനാകുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഒരു കാലത്ത് രംഗത്തെത്

സ്ത്രീകളുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍

ദില്ലിയിലെ കൊലപാതകത്തില്‍ കലാശിച്ച കൂട്ടബലാത്സംഗത്തിനു ശേഷം സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന അത്യാധുനിക സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു. സ്മാര്‍ട്ട്‌ഫോണുകളിലെ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം ദില്ലി സംഭവത്തിനു ശേഷം വര്‍ധിച്ചിട്ടുണ്ട്. അപായകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വരികയാണെങ്കില്‍ പൊലീസിന്റെയോ സുഹൃത്തുക്കളുടെയോ ഉറ്റവരുടെയോ സഹായം തേടുന്നതിനായി ഉപയോഗി

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 16.5 കോടിയാവും

2015 മാര്‍ച്ചോടെ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 16.50 കോടിയായേക്കും. 2012 ഡിസംബറിലെ കണക്ക് അനുസരിച്ച് മൊബൈല്‍ വഴി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 8.71 കോടിയാണ്. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ളതാണ് ഈ കണക്കുകള്‍. 2012 ല്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 7.87 കോടിയായിരുന്നു.

സക്കര്‍ബര്‍ഗിന് എട്ടിന്റെ പണി, സഹോദരിയുടെ ചിത്രം ഫേസ്ബുക്കില്‍

ഇതാണ് എട്ടിന്റെ പണി. ലോകത്തെല്ലാവരുടെയും ചിത്രങ്ങളും വിഡിയോകളും ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തിക്കോളൂ, നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ മാത്രമേ അതു കാണൂ എന്നൊക്കെ ഉറപ്പു പറഞ്ഞ സക്കര്‍ബര്‍ഗിന്റെ സഹോദരിയുടെ ചിത്രങ്ങള്‍ ഇതാ ഫേസ് ബുക്കിലൂടെ ചോര്‍ന്നിരിക്കുന്നു. അങ്ങനെയെങ്കില്‍ കാമുകനോ ഭര്‍ത്താവിനോ മാത്രം കാണാന്‍ സ്വകാര്യ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത തരുണികള്‍ ചുമ്മാ പേടിച്ചോളൂ, നിങ്ങളുടെ ചിത്രങ്ങള്‍ എപ്പോഴേ ചോര്‍ന്നിട്ടുണ്ടാവും. ഫേസ് ബു

ജസിന്താ മാപ്പ്...

ആഗോള മാദ്ധ്യമ വിഡ്ഡിത്തത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷി ഇന്ത്യാക്കാരിയായത് തികച്ചും യാദൃശ്ചികം. തീര്‍ത്തും നാണകെട്ട ചില പ്രവണതകള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് വിനോദമാദ്ധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്. ലണ്ടനില്‍, വില്ല്യം രാജകുമാരന്റെ പത്‌നി, കേറ്റ് മിഡില്‍ടണ്‍ (കാതറിന്‍ ) ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ തയ്യാറെടുക്കുന്നു. അതുവച്ചു തമാശകാട്ടിയ രണ്ട് ആസ്‌ട്രേലിയന്‍ റേഡിയോ ജോക്കി

കൂസലില്ലാത്ത സാമൂഹ്യ പ്രതിഷേധങ്ങള്‍

പ്രതിഷേധിക്കാന്‍ വഴി തെരഞ്ഞുനടന്ന യുവാക്കള്‍ ഒരുകാലത്ത് കോണ്‍ഗ്രസായി, കമ്മ്യൂണിസ്റ്റും നക്‌സലുമായി. പ്രതിഷേധിക്കാന്‍ വേണ്ടി അവര്‍ ബാനറെഴുതി, ചുവരെഴുതി. മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് മുദ്രാവാക്യം മുഴക്കി. പലരെയും പലതിനും പൊലീസുപിടിച്ചു. അതൊക്കെ ആരു കാര്യമാക്കാന്‍? ഒടുവില്‍ ലോകം ഹൈടെക്കായപ്പോള്‍ സോഷ്യല്‍ കമ്മ്യൂണിറ്റികളിലൂടെ യുവാക്കള്‍ പ്രതിഷേധം തുടരുകയാണ്. അവിടെ അവര്‍ സ്വന്തമായി കണ്ടെത്തിയ വിശാലമായ പ്രതിഷേധവേദിയു

പൊട്ടാത്തതും വളക്കാവുന്നതുമായ ഫോണുമായി സാംസങ്

ലോകവിപണിയിലും ഇന്ത്യന്‍ വിപണിയിലും മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കമ്പനികളില്‍ നമ്പര്‍ വണ്ണായ സംസങ് പുതിയ പരീക്ഷണവുമായെത്തുന്നു. വീണാല്‍ പൊട്ടാത്തതും വളക്കാവുന്നതുമായ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് സംസങ്. കമ്പനി ഏതാനും ഉപഭോക്താക്കള്‍ക്ക് പൊട്ടാത്തതും വളക്കാവുന്നതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗത്തിനായി നല്‍കിയിട്ടുന്നൊണ് റിപ്പോര്‍ട്ട്. ഗ്ലാസിനു പകരം പ്ലാസ്റ്റിക് പോളിമര്‍ ഉപയോഗിച്ചാ

മലാല എന്ന സന്ദേശം

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രാമന്‍ സിംഗ് പറയുന്നു, റോഡപകടങ്ങള്‍ ഉണ്ടാകുന്നത് സുന്ദരികളായ പെണ്‍കുട്ടികള്‍ നിരത്തിലിറങ്ങി നടക്കുന്നതുകൊണ്ടാണെന്ന്. ഈ പ്രഖ്യാപനം വന്ന ദിവസം തന്നെ എല്ലാ രാജ്യത്തെയും യുവതികള്‍ക്ക് അഭിമാനിക്കത്തക്ക ഒരു പ്രഖ്യാപനം യുണൈറ്റഡ് നേഷന്‍സ് നടത്തി- നവംബര്‍ 10 മലാല ദിനമായി ആചരിക്കണം. രാമന്‍ സിംഗ് ഏതു ലോകത്താണ് ജീവിക്കുന്നതെന്നറിയാന്‍ ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവായിക്കണം. പതിനഞ്ചു വ

ഭാഷ കൊണ്ട് കളിക്കേണ്ട, എട്ടിന്റെ പണികിട്ടും

"പ്രതിപാത്രം ഭാഷണ ഭേദം" നാടകത്തിന്റെ ലക്ഷണശാസ്ത്രമാണ്. കഥാപാത്രത്തിനനുസരിച്ച് സംഭാഷണ ശൈലിയില്‍ വരുത്തേണ്ട മാറ്റമാണ് ഉദ്ദേശിക്കുന്നത്. ജീവിതം ഒരു നാടകമായതുകൊണ്ട് അവിടെയും അങ്ങനെതന്നെ വേണം. പുസ്തകങ്ങളെ വെറുത്ത ഒരു തത്വചിന്തകനായിരുന്നു ജിദ്ദു കൃഷ്ണമൂര്‍ത്തി. മരണവും മറവിയും ഒന്നുപോലെ പുനര്‍നിര്‍മ്മാണത്തിനു കളമൊരുക്കുന്നു. മറവിയെ മറികടക്കാന്‍ എല്ലാം പുസ്തകത്തിലാക്കിവയ്ക്കുന്നത് പുനര്‍നിര്‍മ്മാണം സാധ്യമാകാത്