ന്യൂഡല്‍ഹി : കേരളം ഉള്‍പ്പടെയുള്ള എട്ടു സംസ്ഥാനങ്ങളിള്‍ ജനിതക മാറ്റ പരീക്ഷണത്തിന് അനുമതി നല്‍കാന്‍ നീക്കം. നെല്ലില്‍ 45 വ്യത്യസ്ത ജീനുകളില്‍ ജനിതക മാറ്റ പരീക്ഷണത്തിന് അനുമതി നല്‍കണമെന്നുള്ള ആഗോള കുത്തക കമ്പനിയുടെ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുളള ജനിതക അവലോകന സമിതിയുടെ പരിഗണനയിലാണ് ഇപ്പോള്‍.
കൊച്ചി : കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. സുധാകരന്‍ എംപി. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അതിനുവേണ്ടിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ഐ ഗ്രൂപ്പിലെ പ്രമുഖ
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡിഎസ് എന്നിവയൊഴികെയുള്ള കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. എന്‍ജിനീയറിംഗിന് 74,226 പേരും മെഡിക്കല്‍ കോഴ്‌സുകളില്‍ 51,
കൊച്ചി : കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. അടുത്ത രണ്ടു വര്‍ഷത്തേക്ക് രമേശിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഉപമുഖ്യമന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ നേരത്തെ ചെന്ന
കൊല്‍ക്കത്ത : ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെ കോല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തു. പ്രമുഖ വാതുവെയ്പുകാരന്‍ അജിത് സുരേഖ അടക്കമുള്ളവരാണ് പിടിയിലായത്. ഇവരില്‍ നിന്നും രണ്ടു ലാപ്‌ടോപ്പുകള്‍, എട്ടു മൊബൈല്‍ ഫോണുകള്‍, മൂന്നു ലക്ഷം രൂ
കൊച്ചി : വനപാലകരെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരം കലാഭവന്‍ മണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ മണി 25 നകം കീഴടങ്ങണമെന്നും കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജിസ്‌ട്രേറ്റിന
ലണ്ടന്‍ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തത്തുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ,് ഷാള്‍, വില്‍പ്പത്രം എന്നിവ ലണ്ടനില്‍ ലേലം ചെയ്തു. മെതിയടികള്‍, പാത്രങ്ങള്‍, ഗാന്ധിജി തീവ്രവാദിയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പുറത്തിറക്കിയ കുറിപ്പ്, 1942-ല്‍ ഗാ
കോഴിക്കോട് : കെ.ബി.ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് തിരികെവരുന്നതിന് മുസ്‌ലിം ലീഗിന്റെ പിന്തുണ. ഗണേഷ് മന്ത്രിസഭയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ അഭിപ്രായം പറയുമെന്നും
തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിക്കെതിരേ രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെയും തനിക്ക് തന്റേയും വഴികളാണെന്
തിരുവനന്തപുരം : കെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ ഇതിനെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തി. ഗണേഷ് ഇപ്പോഴും പാപിയായി തുടരുകയാണെന്നും ഗണേഷിനെതിരേ യാമിനി ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി നിലനില്‍ക്
ന്യൂഡല്‍ഹി : ഐപിഎല്‍ കോഴക്കേസില്‍ എസ്.ശ്രീശാന്ത് അടക്കമുള്ള നാല് പേരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി. ശ്രീശാന്ത് അടക്കം നാല് പേരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം സാകേത് കോടതി അംഗീകര
ലണ്ടന്‍ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തത്തുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ഇന്ന് ലേലം ചെയ്യും. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സുബേദാര്‍ പി.പി നമ്പ്യാര്‍ സൂക്ഷ
ഒക്‌ലഹോമ(അമേരിക്ക) : അമേരിക്കന്‍ നഗരമായ ഒക്‌ലഹോമയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ വന്‍ ചുഴലികൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. അന്‍പതില്‍പരം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 24 പേര്‍ കുട്ടികളാണ്. 120 പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്