• ബ്രാന്‍ഡ് അംബാസിഡര്‍ സാനിയ മിര്‍സ ന്യൂട്രിചാര്‍ജ് ഔദോഗികമായി ഫിജികോര്‍ട്.കോമിലൂടെ വിപണിയിലിറക്കി.

     ഡയറക്റ്റ് മാര്‍ക്കറ്റിംഗും ഇ കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫിജികോര്‍ട്.കോം തങ്ങളുടെ വിപുലമായ ഉത്പാദന ശൃംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ് ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി. ദുബായിലെ അല്‍-തവര്‍ 3 വെഡിങ് സെന്ററില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരിലൊരാള്‍യ ലോകോത്തര ടെന്നീസ് തരാം സാനിയ മിര്‍സ ന്യൂട്രിചാര്‍ജ് ഔദോഗികമായി ഫിജികോര്‍ട്.കോമിലൂടെ വിപണിയിലിറക്കി. 
     
    ദുബായില്‍ നടന്ന ചടങ്ങില്‍ ഫിജികോര്‍ട്.കോം ചെയര്‍മാന്‍ ഡോ ബോബി ചെമ്മണൂര്‍ സിഇഓ ഡോ ജോളി ആന്റണി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയ് എന്നിവര്‍ പങ്കെടുത്തു മനുഷ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി ജങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെട്ട ആഗോള നിലവാരത്തിലുള്ള പോഷകാഹാരവും പഥ്യാഹാരപരമായ സപ്ലിമെന്റ്കളും ഉള്‍പ്പെട്ടതാണ് ന്യൂട്രി ചാര്‍ജ്