• പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

     
    പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദാസ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.