• കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍

     കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍. ഫെബ്രുവരിയില്‍ തന്നെ കുടിശിക കൊടുത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. 
     
    2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ട