• ത്യശൂര്‍ സക്കൂള്‍ കലോത്സവം കാണന്‍ പ്രധാന വേദിയില്‍ എത്തിയ വിദേശികള്‍

    കേരള സക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കൃഷി വങ്കുപ്പിന്റെയും ഫാം ഇന്‍ഫര്‍മേഷന്‍  ബ്യൂറേയുടെയം ആഭിമുഖ്യത്തില്‍  വിദ്യാത്ഥികള്‍ക്ക്ായി കാര്‍ഷിക ക്വിസ് മത്സരം മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ലളിത കല അക്കാദമി സെക്രട്ടറി പൊന്നും ചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. 
    സക്കൂള്‍ കലോത്സവ പ്രദേശന വേദിയക്ക് സമിപം ലളിതകലാ അക്കാദമിയുടെയും  ഫൈന്‍ ആര്‍ട്ടസ് കോളജ്ിന്റെയും കൃഷി വങ്കുപ്പിന്റെയും  ആഭിമുഖ്യത്തില്‍ നൂറ് മീറ്റര്‍ കാന്‍വാസില്‍ സംഘടിപ്പിച്ച ചിത്ര രചനയുടെ ഉല്‍ഘാടനം ലളിത കലാ അക്കാദമി സെക്രട്ടറി പൊന്നും ചന്ദ്രന്‍  ചിത്രം വരച്ച് ഉല്‍ഘാടനം ചെയ്യുന്നു 
     
    സക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി  തെക്കേ ഗോപുര നടയിലെ വേദിയില്‍ നടുക്കുന്ന സംസക്കാരിക പരിപാടിയില്‍  നടന്ന സാഹത്യ സമ്മേളനം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശഖന്‍ ഉല്‍ഘാടനം ചെയ്യുന്നു.
    ഡോ കെ പി മോഹനന്‍,ഡോ ഖദിജമൂംതാസ്,അശോകന്‍ ചെരുവില്‍,ബാലചന്ദ്രന്‍ വടക്കേടത്ത്,അഷടമൂര്‍ത്തി,ഡോ സുധിര്‍ എന്നിവര്‍ സമിപം സക്കൂള്‍ കലോത്സവം കാണന്‍ പ്രധാന വേദിയില്‍ എത്തിയ വിദേശികള്‍