• ചിതറയില്‍ 48കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

     
     ചിതറയില്‍ പട്ടികജാതികാരിയായ അവിവാഹിതയായ 48കാരിയെ മര്‍ദ്ധിച്ച് അവശയാക്കി പീഡിപ്പിച്ചതായി പരതി.കഴിഞ്ഞ 27ന്  ഉച്ചക്ക്2 മണിയോടെയായിരുന്നു സംഭവം. പീഡനത്തിനിരയായ സത്രീ തൊട്ടടുത്ത പുരയിടത്തില്‍ ആടീന് തോലൊടിച്ച് നില്‍കെയാണ്  കുളത്തറ ചരുവിളപുന്തന്‍ വീട്ടില്‍ 26വയസുള്ള അനില്‍കുമാര്‍ പിന്നില്‍ നിന്നെത്തി കടന്ന് പിടിച്ച് തൊട്ടടുത്തുണ്ടായിരുന്ന കുഴിയില്‍ തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു സ്ര്തീ നിലവിളിക്കുകയും ഇയ്യാള്‍ മുക്കുവായ്യും പൊത്തിപ്പിടിച്ച് അവശയാക്കുകയും വായില്‍ തോറത്തും പുല്ലും കുത്തി തിരുകുക്കയും ചെയ്യതു. 
     
    തുടര്‍ന്ന് മര്‍ദ്ധിച്ച് അവശയാക്കി പീഡിപ്പിക്കുകയായിരുന്നു.അവശയായ സത്രീ കടയ്ക്കല്‍ താലുകാശുപ്രതിയില്‍ ചീക്ല്‍സ തേടുകയും കടയ്കല്‍ പോലീസില്‍ പരാതി നല്‍ക്കുകയും ചെയ്തു. പോലീസ് കോസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാറ്റ് ചെയ്തു.