• അഞ്ചല്‍ പൊലീസ് സ്റ്റേഷനിലേക്ക് കസേരകള്‍ വിതരണം ചെയ്തു.

     ആള്‍കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ അഞ്ചല്‍മേഖലാ കമ്മിറ്റി അഞ്ചല്‍ പൊലീസ് സ്റ്റേഷനിലേക്ക് കസേരകള്‍ വിതരണം ചെയ്തു. സ്സെഷനില്‍ പരാതിയും മായിവരുന്ന വയോധകര്‍ക്ക് പോലും ഇരിയ്ക്കാന്‍ കസേര ഇല്ലായിരിന്ന സാഹചര്യത്തിലാണ് ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ അഞ്ചല്‍മേഖലാകമ്മിറ്റി ഭാരവാഹികള്‍ സ്റ്റേഷനില്‍ കസേര നല്‍കിയത്.
     
    മേഖലാ സെക്രട്ടറി മൊയ്ദു അഞ്ചല്‍ അഞ്ചല്‍  എസ്.ഐ. പി.എസ്സ് രാജേഷിന് കസേരകള്‍ നല്‍കി ഉദ്ഖാടനം ചെയുതു. എ.കെ.പി.എ. ജില്ലാകമ്മറ്റി അംഗം ആര്‍ച്ചല്‍ സജി, മേഖല  പ്രസിണ്ടന്റെ ജോണ്‌സന്‍, ഭാരവാഹികളായ അജി നിര്‍മ്മാല്യം ,നവാസ് ചുണ്ട,വിനോദ്,ബെന്‍സിറ്റ് എന്നിവര്‍ നേത്രുത്യം നല്‍കി