• രാസവസ്ഥുക്കള്‍ തളിച്ച മത്സ്യം വിപണിയില്‍; ഫുഡ് സെഫ്റ്റി റെയിഡ് നടത്തി.

     ചിതറ ,കിഴക്കുഭാഗം പൊതുമാര്‍ക്കറ്റില്‍ ഫുഡ് സെഫ്റ്റി എന്‍ഫോഴ്‌സ്‌മെറ്റിന്റെ നേത്യത്വത്തില്‍ റെയിഡ് നടത്തി. വില്‍പ്പനക്ക് വെച്ചിരുന്ന നിരവധി മത്സ്യങ്ങള്‍ പിടിച്ചെടുത്തു. വൈകുനേരം അഞ്ച് മണിയോടെയാണ് സംഘം ഇവിടെ എത്തിയത്. മനുഷൃന് ഗുരുതര ആരോഗ്യപ്രശനം ഉണ്ടാക്കുന്ന അമോണിയ,ഫോര്‍മാലിന്‍തുടങ്ങിയ രാസവസ്ഥുകളാണ് മത്സ്യങ്ങളില്‍ തളിക്കുന്നത്. രാസവസ്ഥുക്കള്‍ ഉപയോഗിച്ച മത്സ്യങ്ങള്‍ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിച്ച് വെച്ച് വില്‍പ്പന നടത്താം. 
     
    ഈ മത്സ്യങ്ങള്‍ വങ്ങികഴിച്ചാല്‍ കൃാന്‍സര്‍പോലുള്ള മഹാരോഖങ്ങള്‍ പിടിപ്പെടും. കിഴക്കുംഭാഗം മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങനായി നിരവധി പേരാണെത്തുന്നത്. ഇവിടുത്തെ അന്തിചന്ത പ്രശസ്ഥവൂമാണ്. ഇത് മുതലെടുത്താണ് ഇവിടെ അഴുകിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നത്. ചിതറ ഗ്രാമ പഞ്ചായത്തിന് മുന്നിലാണ് ഈ മര്‍ക്കറ്റ്. രാസവസ്ഥുക്കള്‍ തളിച്ച് മത്സ്യ വില്‍പ്പന നടത്തുനവര്‍ക്കെതിരേ ചെറുവിരല്‍ അനക്കാന്‍ പോലും പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്ന