• ബോബി ബസാര്‍ ഉദ്ഘാടനം ചെയ്തു

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കികൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വാടക്കഞ്ചേരില്‍ ഡോ . ബോബി ചെമ്മണ്ണൂരും ചെമ്മണൂര്‍ വിമന്‍പാര്‍ണര്‍മാരും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു സൈല്‍സും ഫ്രീ ഹോം ഡെലിവറിയും നടത്തുവാന്‍ ബോബി ബസാറിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഡോ ബോബി ചെമ്മണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടിറങ്ങിച്ചെന്നു മാതൃകയായി.
     
    1% മത്രം ലാഭം, മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞവില, ഉയര്‍ന്ന ഗുണനിലവാരം, ഫ്രീ ഹോം ഡെലിവറി, പാര്‍ണര്‍മാരായി ജോലി ചെയുന്ന സ്ത്രീകള്‍ക്ക് തന്നെ ലാഭം വീതിച്ചെടുക്കാം മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ണര്‍ ആകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രതേകതകള്‍ ഉദ്ഘാടനത്തോടനുബന്ധിച്ചു ഡോ ബോബി ചെമ്മണ്ണൂര്‍ നിര്‍ധാരരായ രോഗികള്‍ക്ക് ധനസഹായം നകുകയുണ്ടായി ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു