• ഇന്ന് വിജയദശമി; ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

     
    വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം നുകരുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നത്
     
    കൊട്ടാവട്ടം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ രാവിലെ 8 മാണി മുതല്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി കുരുന്നുകളാണ് എത്തിച്ചേര്‍ന്നത്  ക്ഷേത്രം മേല്‍ശാന്തി ശ്രീ ഗണേഷ് പോറ്റിയുടെ നേതൃത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു