• അന്താരാഷ്ട്ര ചക്കമഹോല്‍സവത്തില്‍ ശ്രീപദ്രേ

  പ്ലാവ് കൃഷിക്കും ചക്ക സംരംഭങ്ങള്‍ക്കും ആവശ്യമായ ശക്തി പകര്‍ന്ന് പ്രാദേശിക-സാമ്പത്തീക സുരക്ഷക്കൊപ്പം പരിസ്ഥിതി സന്തുലനവും നിലനിര്‍ത്താനാവുമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ജാക്ക് ഫ്രൂട്ട് അംബാസിഡറുമായ  ശ്രീപദ്രേ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തോടനുബന്ധിച്ച് നടക്കു അന്താരാഷട്ര ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുു ശ്രീപദ്രേ.
  ശ്രീലങ്ക, വീയറ്റനാം, മലേഷ്യ, മെക്‌സിക്കോ എീ രാജ്യങ്ങള്‍ പ്ലാവ് കൃഷി പരിചരണ ഉല്‍പ്പാദന രീതികളിലും മൂല്യവര്‍ദ്ധിത ഉല്‍പ്പ-ഉല്പാദന മേഖലകളിലും നേടിയ ശാസ്ത്രീയ വിജ്ഞാനം കേരളത്തിന് അനുയോജ്യമായി പ്രയോജനപ്പെടുത്തിയാല്‍ ചക്കയുടെ മേഖലയില്‍ വന്‍കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. ഒരു പ്ലാവ് നടുമ്പോള്‍ ആവാസവ്യവസ്ഥ സംരക്ഷണത്തോടൊപ്പം പ്ലാവിലെ തടിയും ഇലകളും ഫലങ്ങളും ഉപയോഗപ്പെടുത്തി സാമ്പത്തീക നേട്ടത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും സാദ്ധ്യമാകുമെ് ശ്രീപദ്രേ വ്യക്തമാക്കി.
   
  കാര്‍ഷീക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലുമായി കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്
   
  അന്താരാഷ്ട്ര ചക്കമഹോല്‍സവത്തില്‍ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലുമായി കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ പ്രദര്‍ശനം വ്യത്യസ്ഥത പുലര്‍ത്തി. കാലത്തിന്റെ ഇടനാഴിയിലൂടെ മനുഷ്യന്‍ നടത്തിയിട്ടുളള സുദീര്‍ഘമായ യാത്രയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുളള രേഖകള്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളുടെയും പഴയകാല കാര്‍ഷിക യന്ത്രങ്ങളുടെയും ചിത്രങ്ങളുടെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചത്.
   
  ബംഗാളില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട അഗ്രിക്കള്‍ച്ചര്‍ ജേര്‍ണല്‍ ഓഫ് ഇന്ത്യ എന്ന മാഗസിനില്‍ വിവിധതരം കാര്‍ഷിക യന്ത്രങ്ങളുടെ സചിത്ര ലേഖനങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. 1915 കാലഘട്ടത്തിലെ മെതിയന്ത്രം, 1911 ല്‍ കാളകളെ ഉപയോഗിച്ച് വിത്ത് വിതച്ചിരു യന്ത്രം, 1930 കളിലെ കാര്‍ഷീക ഉപകരണങ്ങളുടെ പരസ്യങ്ങള്‍ മുതലായവ ഇന്ത്യന്‍ കാര്‍ഷീക രംഗത്തെ യന്ത്രവല്‍ക്കരണ ചരിത്രത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സഹായകരമായവയായിരു.
   
  1822ല്‍ പുറത്തിറങ്ങിയ മലബാറിലെ പ്ലാവുകളെക്കുറിച്ചുളള വിവരണങ്ങള്‍ അടങ്ങിയ ഗ്രീന്‍ റിപ്പോര്‍ട്ട്  1808 ലെ വയനാട്ടിലെ ഏലകൃഷിയെക്കുറിച്ചുളള കലക്ടറുടെയും ചക്ക, ഇഞ്ചി, കുരുമുളക് തുടങ്ങിയ കാര്‍ഷീക വിളകളെ സംബന്ധിച്ചുളള മദ്രാസ് കാര്‍ഷീക സര്‍വ്വേ റിപ്പോര്‍ട്ടുകളും പ്രദര്‍ശനത്തിന്റെ ഭാഗമായിരുു. 
   
  1911ല്‍ കാളകളെ ഉപയോഗിച്ച് വിത്ത് വിത്ത് വിതക്കല്‍ യന്ത്രം, പശുവിന്റെ ഗര്‍ഭകാലം കൃത്യമായി കണക്കാക്കു 1944ല്‍ നിര്‍മ്മിക്കപ്പെട്ട ചാര്‍ട്ട് 1870 മുതല്‍ 1904 വരെയുളള വര്‍ഷപാതത്തിന്റെ ശരാശരി കുറിക്കു രേഖകള്‍, പട്ടാമ്പിയിലെ നെല്ല് ഗവേഷണ കേന്ദ്രം ആരംഭിക്കുതിനെ സംബന്ധിച്ചുളള 1928ലെ റിപ്പോര്‍ട്ട് മുതലായവയുടെ പകര്‍പ്പുകള്‍ കൗതുകമുയര്‍ത്തുവയായിരുു
   
  1800 മുതലുളള കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട രേഖകള്‍ ആര്‍ക്കൈവ്‌സ് വകുപ്പ് സൂക്ഷിക്കുന്നുണ്ട് എന്ന്്് ആര്‍ക്കിവിസ്റ്റ് സജികുമാര്‍ പറഞ്ഞു. അസിസ്റ്റന്റ് ആര്‍ക്കൈവ്സ്റ്റ്മാരായ ജ്യോതിഷ്, നാരായണന്‍ എിവരും  പ്രദര്‍ശനത്തില്‍ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുുണ്ട്. ഈ അതുല്ല്യമായ രേഖകള്‍ വരും തലമുറയുടെ പുനര്‍വായനക്ക് കൈമാറുതിന് ആര്‍ക്കൈവ്‌സ് വകുപ്പ് വലിയ സംഭാവനയാണ് നല്‍കുത്.
   
  ചക്കയിലെ പോഷക ഗുണങ്ങള്‍
   
  ചക്കയിലെ ആരോഗ്യ-പോഷക ഗുണങ്ങള്‍ പ്രചരിപ്പിച്ച്, ഇക്കാലത്ത് നാം നേരിടു രോഗങ്ങള്‍ക്ക് ഒരു പരിധി വരെ പ്രതിരോധം തീര്‍ക്കാനാകുമെ് ചിക്ക്മംഗ്ലൂരിലെ ഫുഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിജയലക്ഷ്മി പറഞ്ഞു. ചക്ക മൂല്യവര്‍ദ്ധനവ് വിപണി എ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയാണ് വിജയലക്ഷ്മി. സക്കരായപട്ടണത്തില്‍ മാത്രം കാണപ്പെടു വളരെ വ്യത്യസ്തമായ ഇനമാണ് ബ്രഫ് വണക ചക്ക. ചുവപ്പു നിറത്തിലുളള ചുളയാണ് ഇതിനുളളത്. ഇവിടെ കണ്ടുവരു മറ്റൊരു ഇനമാണ് രൂദ്രാക്ഷ, വലിപ്പം കുറഞ്ഞതും നിരനിരയായ് കുലച്ചുനില്‍ക്കുതുമായ കായ്കളാണ് ഇതിന്റെ പ്രതേ്യകത. ഇത് കൈകൊണ്ട് നിഷ്പ്രയാസം പൊളിക്കാവുതാണ്. താരതമേ്യന പശ കുറഞ്ഞ ഇനമാണ് രാദ്രാക്ഷ.
   
  ഇതിന്റെ മറ്റൊരു വകഭേദമാണ് രുദ്രാക്ഷ ചക്ക. ഇവ നിരയായി ഉണ്ടാവുില്ല. ചക്കയിലെ ധാതുലവണങ്ങളുടെ അളവിനെക്കുറിച്ചും അവര്‍ പറയുകയുണ്ടായി. വിവിധ ചക്കകളില്‍ ധാതുലവണങ്ങളുടെ അളവ് വ്യത്യസ്തമാണ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നേഷ്യം, കോപ്പര്‍, അയേ തുടങ്ങിയ നിരവധി ധാതുക്കളില്‍ സമ്പമാണ് ചക്ക. സക്കരായപട്ടണ എ ഇനം ചക്കയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നി് വിറ്റാമിന്‍-സി, 18 ഓളം കരോട്ടിനോയ്ഡുകളും അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക എ് തെളിഞ്ഞിട്ടുണ്ട്. ഏകദേശം 100ഗ്രാം ചക്കയില്‍ 82-94 കിലോ കലോറിയാണ്  അടങ്ങിയിരിക്കുത്. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍, ഹൈപ്പന്‍ടെന്‍ഷന്‍ പോലെയുളള രോഗങ്ങള്‍ ഉളളവര്‍ക്കും കഴിക്കാവുതാണ്. ചക്കയില്‍ വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളില്‍ ഓയ വിറ്റാമിന്‍-ബി1,ബി2,ബി3 അടങ്ങിയിട്ടുണ്ട്. യഥാക്രമം തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍ എിവയാണ് അത്. ശരീരത്തിന്റെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമായ വിറ്റാമിനുകളില്‍ ഓണ്.
   
  ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ വിറ്റാമിന്‍- സി യും ചക്കയില്‍ അടങ്ങിയിരിക്കുു. ശരീരത്തിലെ ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദം കുറക്കാനും അതുപോലെ ശരീരത്തിലെ കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോന്യൂട്രിയന്‍സിന്റെ സാിധ്യം മൂലം സാധിക്കുു. സ്ത്രീകള്‍ക്ക് ശരീരത്തില്‍ ദിവസവും 14 എം.ജി. നിയാസിനും പുരുഷന്‍മാര്‍ക്ക് 12 എം.ജി. യും ആവശ്യമാണ്. എാല്‍, 100 ഗ്രാം ചക്കയില്‍ 4മി.ഗ്രാം നിയാസിന്‍ അടങ്ങിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ നി് വ്യത്യസ്തമായി കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ചക്ക ഉപഭോഗത്തില്‍ പ്രതീക്ഷാവഹമായ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.ചക്കയുടെ പോഷക മൂല്യത്തെക്കുറിച്ചുളള അറിവുകള്‍ ഇനിയും കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. പരീക്ഷണങ്ങളില്‍ തെളിയിക്കുത് ശരീരത്തിന്റെ  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷക വസ്തുക്കളും അടങ്ങിയിരിക്കു ഒരു സമീകൃത ആഹാരമാണ് ചക്ക എത്.
   
  ചക്ക പരിശീലനത്തില്‍ വലിയ ലക്ഷ്യത്തോടെ തൃപ്പാദം പ്രവര്‍ത്തകര്‍
   
  ബത്തേരി കുപ്പാടിയില്‍ നിന്ന് സിസ്റ്റര്‍ മംഗള ഉല്‍പ്പ പരിശീലനത്തിന് എത്തിയത് വലിയൊരു സാമൂഹ്യാര്‍പ്പണത്തിനായി മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. കുപ്പാടിയില്‍ പ്രവര്‍ത്തിക്കു ഭിശേഷിക്കാരായവരും മാനസിക വിഭ്രാന്തി ഉളളവരുമായ സ്ത്രീകളുടെ മാനസിക ഉല്ലാസ്സത്തിനും ചെറുവരുമാനത്തിനും ചക്ക ഒരു കൃപാവരമാകുമെ് കരുതി 3 ദിവസം പരിശീലനം കഴിഞ്ഞപ്പോള്‍ തന്റെ പ്രാര്‍ത്ഥന സഫലമായ ആഹ്‌ളാദത്തിലാണ് സിസ്റ്റര്‍ മംഗള.ഭിശേഷി ഉളളവരെയും മാനസിക സംഘര്‍ഷം നേരിടു സ്ത്രീകളുടെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കു സംഘടനയാണ് തൃപാദം.
   
  15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃദ്ധസദനമായി തുടങ്ങിയ തൃപാദം 2012ല്‍ മാനസിക ഭിശേഷിയുളള സ്ത്രീകളെ സംരക്ഷിക്കു സംഘടനയായി പരിണമിക്കുകയായിരുു. ഇത് തൃപാദത്തില്‍ 10 സന്യാസിനികളും 50 അന്തേവാസികളും ഉണ്ട്. സിസ്റ്റര്‍ മംഗള അടക്കം മറ്റ് 9 സന്യാസിനി സമൂഹമാണ് തൃപാദത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുത്. തൃപ്പാദത്തില്‍ എത്തു അന്തേവാസികളില്‍ കൂടുതല്‍ പേരും പാരമ്പര്യ രോഗികളും കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളില്‍പ്പെട്ട്  ദുരിതമനുഭവിച്ചവരാണെ് സിസ്റ്റര്‍ മംഗള പറയുന്നു. ഇവിടെ പ്രധാനമായും മരുുകളും ആധുനീക ചികില്‍സാ രീതികളും കൗസിലിങ്ങുകളുമാണ് നല്‍കുത്. തൃപാദത്തില്‍ എത്തു അന്തേവാസികളില്‍ കൂടുതല്‍പേരും വീടുകളില്‍ നിും ഉപേക്ഷിക്കപ്പെട്ടവരോ സ്വയം ബാദ്ധ്യതയാകാതിരിക്കാന്‍ ഇറങ്ങിതിരിച്ചവരോ, പോലീസ് ഏല്‍പ്പിക്കുവരോ മറ്റ് സംഘടനവഴി എത്തുവരോ ആണ്. പരിശീലന പരിപാടി എന്നോണം ജൈവപച്ചക്കറി കൃഷി  കണ്‍ൂ കൃഷി ആട് വളര്‍ത്തല്‍, പശുവളര്‍ത്തല്‍ കോഴിവളര്‍ത്തല്‍, ചൂല് നിര്‍മ്മാണം, ചവിട്ടി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ലോഷന്‍ നിര്‍മ്മാണം എിവയാണ് പരിശീലിപ്പിക്കുത്. 
   
  ചക്ക മഹോല്‍സവത്തില്‍ നിും ലഭിക്കു പരിശീലനം കൊണ്ട് ചക്ക വിഭവങ്ങളുടെ വിപണന സാദ്ധ്യതകളാണ് ലക്ഷ്യമിടുതത് എന്ന് സിസ്റ്റര്‍ മംഗള പറയുന്നു. തൃപാദം സംഘടനക്ക് സമൂഹത്തില്‍ നിന്ന് സഹായം ലഭിക്കുുണ്ടെങ്കിലും മിശിഹ അനുകരണ സന്യാസി സമൂഹമാണ് പ്രധാന സഹായം നല്‍കുത്.  സ്‌ക്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കു ഉല്‍പ്പങ്ങളുടെ വിപണനം. ഇവിടെ വരു അന്തേവാസികളില്‍ ഭൂരിഭാഗം പേരും അസുഖം മാറിയശേഷവും സംഘടനയെ സഹായിച്ചു നില്‍ക്കുു. ഭിശേഷി മാനസീക വിഭ്രാന്തിക്കുളള മരുിനൊപ്പം മറ്റൊരു മാനസികോച്ചാടനവും മരുും അതേ സമയം ചെറുവരുമാന മാര്‍ഗ്ഗമാകുമൊണ് പ്രതീക്ഷ. സിസ്റ്റര്‍ മംഗളയോടൊപ്പം ഈ ലക്ഷ്യത്തിനായി പങ്കെടുക്കു ആത്മ, കുടുംബശ്രീ ഭാഗവാക്കായ ജെറി വര്‍ഗ്ഗീസ്, ലളിത, സൈജ, ആശ,റിന്‍സി തുടങ്ങിയവരാണ്.
   
  ചക്കയില്‍ ശില്പ വിസ്മയമൊരുക്കി വീട്ടമ്മമാര്‍
   
  അന്താരാഷ്ട്ര ചക്കമഹോല്‍സവത്തോടനുബന്ധിച്ച് നട കാര്‍വിങ്ങ് മല്‍സരത്തില്‍ ചക്കയില്‍ ശില്‍പ വിസ്മയമൊരുക്കിയ വീട്ടമ്മമാര്‍ ശ്രദ്ധേയരായി. പൂക്കൊട്ട് ആമ, മുയല്‍,പക്ഷി, പഴക്കൊ", കേക്ക് മുതലായവയുടെ വൈവിദ്യമാര്‍ മാതൃകകളാണ് ചക്കയില്‍ ഒരുക്കിയത്. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കപ്പെടുുണ്ട്. 
   
  വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ മാജിദ ഖാദര്‍, ഗീത, ശുഭ, റ്റ്വിങ്കിള്‍ തുടങ്ങിയര്‍ പങ്കെടുത്തു. ചക്ക മഹോല്‍സവത്തിന് പുറമേ വയനാട്ടില്‍ നടത്തപ്പെടു പൂപ്പൊലി തുടങ്ങിയ ആഘോഷങ്ങളില്‍ സ്ഥിരമായി പങ്കെടുത്തുവരുതായി മല്‍സരാര്‍ത്ഥികള്‍ പറഞ്ഞു. ചക്കയില്‍ വിരിഞ്ഞ വിവിധ രൂപങ്ങള്‍ സന്ദര്‍ശകര്‍ക്കും കൗതുകമുണര്‍ത്തു വയായിരുന്നു. നമുക്ക് വെജിറ്റബിള്‍ / ഫ്രൂട്ട് ശില്‍പ്പവേലകള്‍ ഉണ്ടെങ്കില്‍ ചക്ക പലപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവ ഹോട്ടല്‍, ടൂറിസം വ്യവസായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരികയാണ് ഇതോടെ ലക്ഷ്യമാക്കുത്. 
   
  രൂചിയൂറും വിഭവങ്ങളുമായി ചക്കസദ്യ
   
  ചക്കമഹോല്‍സവത്തിന്റെ ഭാഗമായി പ്രധാന ഉദ്ഘാടന ദിവസമായ ഇ് 2000 പേര്‍ക്ക് ചക്ക സദ്യ ഒരുക്കുു. 15 വര്‍ഷത്തോളമായി വൈവിധ്യമാര്‍ ചക്ക വിഭവങ്ങള്‍ ഉണ്ടാക്കു പത്മിനി ശിവദാസന്റെ നേതൃത്വത്തില്‍ 20 ഓളം പേര്‍ അടങ്ങു സംഘമാണ് ചക്ക സദ്യ ഒരുക്കുത്. ചക്ക സദ്യയുടെ പ്രധാന വിഭവങ്ങളായ ചക്ക ചിപ്‌സ്, ചക്ക വര"ി, ചക്ക അച്ചാര്‍, ചക്ക സാമ്പാര്‍, ചക്ക പുളിഇഞ്ചി, ചക്ക കൂട്ടുകറി, ചക്ക പച്ചടി, ചക്ക ഓലന്‍, ചക്കതോരന്‍, ചക്കപപ്പടം, ചക്കരസം, ചക്കമോര്, ചക്കകുരു ചമ്മന്തിപ്പൊടി, ചക്കകുരു കാളന്‍, ചക്കമസാലക്കറി, ചക്ക എരിശ്ശേരി, ചക്ക ഡെസേര്‍ട്ട് ചക്ക പായസം, ചക്ക ദാഹശമനി തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. ഇതിന്റെ പ്രധാന ലക്ഷ്യം ഇറക്കുമതി കുറക്കുതോടൊപ്പം വിഷരഹിത ഭക്ഷണം എ ആശയമാണ് മുന്നോട്ട് വെക്കുത്. ആദ്യം രജിസ്റ്റര്‍ ചെയ്യു 2000 പേര്‍ക്കാണ് ചക്ക സദ്യ നല്‍കുത്. ചക്കസദ്യ രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപയാണ് ഈടാക്കുത്.